App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്ന പ്രസ്താവന വായിച്ച് ശരിയായ ബദൽ തിരഞ്ഞെടുക്കുക:

അസ്സെർശൻ : സ്വാതന്ത്ര്യാനന്തരം ഇന്ത്യ സമ്മിശ്ര സമ്പദ് വ്യവസ്ഥയാണ് സ്വീകരിച്ചത്.

റീസൺ : സ്വാതന്ത്ര്യാനന്തരം ഇന്ത്യ സാമൂഹിക നീതിയോടെയുള്ള സാമ്പത്തിക വളർച്ച എന്ന ലക്ഷ്യം സ്വീകരിച്ചു.

Aഅസ്സെർശനും റീസണും സത്യമാണ്.അസ്സെർശന്റെ ശരിയായ വിശദീകരണമാണ് റീസൺ.

Bഅസ്സെർശനും റീസണും സത്യമാണ്.അസ്സെർശന്റെ ശരിയായ വിശദീകരണമല്ല റീസൺ.

Cഅസ്സെർശൻ സത്യമാണ്,റീസൺ സത്യമല്ല

Dറീസൺ സത്യമാണ്,അസ്സെർശൻ സത്യമല്ല

Answer:

A. അസ്സെർശനും റീസണും സത്യമാണ്.അസ്സെർശന്റെ ശരിയായ വിശദീകരണമാണ് റീസൺ.


Related Questions:

എപ്പോഴാണ് നീതി ആയോഗ് സ്ഥാപിതമായത്?

എ.ആസൂത്രണത്തിൽ സ്വയം ആശ്രയിക്കുന്നതിന്റെ ലക്ഷ്യം ഒരു വ്യക്തിയെ മറ്റൊരാളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ്.

ബി.ആസൂത്രണത്തിൽ സ്വയം ആശ്രയിക്കുന്നതിന്റെ ലക്ഷ്യം വിദേശ സഹായത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ്

സി.ആസൂത്രണത്തിൽ സ്വയം ആശ്രയിക്കുന്നതിന്റെ ലക്ഷ്യം വിദേശ വ്യാപാരത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ്.

ശെരിയായ പ്രസ്താവന ഏത്?

ഇന്ത്യയിൽ എത്ര വാർഷിക പദ്ധതികൾ നടപ്പിലാക്കി?
ഹരിതവിപ്ലവം .....ന്റെ ഫലമാണ് :
Which economist prepared the first Human Development Index ?