താഴെ പറയുന്നതിൽ അരുണാചൽ പ്രദേശിൽ സ്ഥിതി ചെയ്യാത്ത ദേശീയോദ്യാനം ഏതാണ് ? നംദഫ മൃഗവാണി രാജീവ്ഗാന്ധിമൗളിംഗ് Aiii onlyBAllCi, ivDii, iiiAnswer: D. ii, iii Read Explanation: ദേശീയോദ്യാനങ്ങളും സംസ്ഥാനങ്ങളുംനംദഫ - അരുണാചൽപ്രദേശ്മൗളിംഗ് - അരുണാചൽപ്രദേശ്മൃഗവാണി- തെലങ്കാന രാജീവ്ഗാന്ധി - കർണ്ണാടക കെയ്ബുൾ ലംജാവോ - മണിപ്പൂർമുർലെൻ - മിസോറാംകാഞ്ചൻജംഗ - സിക്കിംനോക്രക്ക് - മേഘാലയഇന്താങ്കി - നാഗാലാന്റ്കാസിരംഗ - ആസാം സുന്ദർബൻ - പശ്ചിമബംഗാൾ സിംലിപാൽ - ഒഡീഷ കൻഹ - മധ്യപ്രദേശ് Read more in App