താഴെ പറയുന്നതിൽ അർധ പ്രസിഡൻഷ്യൽ സമ്പ്രദായത്തിന്റെ പ്രത്യേകതകൾ ഏതൊക്കെയാണ് ?
- പ്രസിഡന്റ് രാഷ്ട്രത്തലവൻ ആയിരിക്കും
- പ്രധാനമന്ത്രി ഭരണത്തലവൻ ആയിരിക്കും
- പ്രസിഡന്റിനെയും പ്രധാനമന്തിയെയും നേരിട്ട് തിരഞ്ഞെടുക്കുന്നു
- പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്നതിന് അധികാരം ഉണ്ട്
A1 , 2
B2 , 4
C1 , 3 , 4
Dഇവയെല്ലാം