App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ഏതാണ് ഘനകോണിന്റെ യൂണിറ്റ് ?

  1. റേഡിയൻ
  2. സ്റ്റെറിഡിയൻ
  3. ഇതൊന്നുമല്ല

    Aഇവയൊന്നുമല്ല

    Biii മാത്രം

    Cഎല്ലാം

    Dii മാത്രം

    Answer:

    D. ii മാത്രം

    Read Explanation:

    • ഘനകോൺ -ഒരു നിശ്ചിത ബിന്ദു കേന്ദ്രമായി രൂപീകരിക്കപ്പെട്ട ഗോളോപരിതലത്തിലെ പ്രതല പരപ്പളവും ആരത്തിന്റെ വർഗവും തമ്മിലുള്ള അനുപാതം 
    • dΩ = dA/r²
    • യൂണിറ്റ് - സ്റ്റെറിഡിയൻ (sr )
    • സ്റ്റെറിഡിയൻ ഒരു പൂരക യൂണിറ്റ് ആണ് 

    • പ്രതലകോൺ - ഒരു വൃത്തത്തിന്റെ ചാപത്തിന്റെ നീളവും ആരവും തമ്മിലുള്ള അനുപാതം 
    • dθ = ds /r 
    • യൂണിറ്റ് - റേഡിയൻ ( rad )
    • റേഡിയനും ഒരു പൂരക യൂണിറ്റ് ആണ് 

    Related Questions:

    Brass is an alloy of --------------and -----------
    താഴെത്തന്നിരിക്കുന്നതിൽ ഏതാണ് യൂണിവേഴ്സൽ ഗേറ്റ്?
    ഒരു വസ്തുവിന്റെ സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനമാണ് .
    Which of the following type of waves is used in the SONAR device?
    ഫാരെൻഹീറ്റ് സ്കെലിൽ 32⁰ F താപനിലക്ക് തുല്യമായ സെൽഷ്യസ് സ്കെയിൽ താപനില: