App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ഏത് അവകാശമാണ് ഒരു പൗരന് പോലീസ് സ്റ്റേഷനിൽ പ്രാപ്തമായിട്ടുള്ളത് ?

  1. ഒരു പ്രത്യേക വ്യക്തി പോലീസ് കസ്റ്റഡിയിൽ ഉണ്ടോ എന്ന് അറിയാൻ
  2. എല്ലാ കേസുകളിലും സ്റ്റേഷൻ ജാമ്യം കിട്ടുന്നതിന് അവകാശം ഉണ്ട്.
  3. സ്ത്രീകൾക്ക് സ്വകാര്യതയോടെ പരാതി കൊടുക്കാൻ
  4. പരാതി നൽകിയതിന്റെ കൈപ്പറ്റ് രസിത് കിട്ടാൻ

    Aഇവയൊന്നുമല്ല

    B1, 3, 4 എന്നിവ

    C3, 4 എന്നിവ

    D2, 3

    Answer:

    B. 1, 3, 4 എന്നിവ

    Read Explanation:

    • 1973-ലെ ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 436 ആണ് ജാമ്യ വ്യവസ്ഥകളെക്കുറിച്ച് പ്രതിപാദിക്കുന്നത് 
    • ജാമ്യം ലഭിക്കാവുന്ന കേസുകളിൽ മാത്രമാണ് സ്റ്റേഷൻ ജാമ്യം കിട്ടുന്നതിനുള്ള  അവകാശം ഒരു പൗരന് പോലീസ് സ്റ്റേഷനിൽ ഉണ്ടായിരിക്കുന്നത് 

    Related Questions:

    താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
    ഒരു കുറ്റകൃത്യം ചെയ്യപ്പെടുമ്പോൾ, ചെയ്ത വ്യക്തി, അല്ലെങ്കിൽ ആർക്കെതിരെ ചെയ്തുവോ അയാൾ, അല്ലെങ്കിൽ ഏതു വസ്തുവിനെ സംബന്ധിച്ച് ആണോ ചെയ്തിരിക്കുന്നത് അത്, ഒരു യാത്രയിൽ ആണെങ്കിൽ, ഒരു കോടതിക്ക് ആ കുറ്റകൃത്യത്തെ ഏതിലൂടെയോ,- ആരുടെ _______ ലൂടെയോ യാത്രയിൽ വ്യക്തിയോ വസ്തുവോ കടന്നുപോയതിലൂടെ വിചാരണ ചെയ്യുകയോ അന്വേഷിക്കുകയോ ചെയ്യാം.
    ഏത് കേസുകളിൽ ആണ് വാറണ്ടില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിയുക ?
    അദ്ധ്യായം VIII ,X ,XI ഒഴികെയുള്ള വ്യവസ്ഥകൾ ബാധകമല്ലാത്ത ഇന്ത്യയിലെ പ്രദേശങ്ങൾ ?
    CrPC ലെ സെക്ഷൻ 160 പ്രകാരം ഒരു വ്യക്തിയെ സാക്ഷിയായി വിളിക്കാവുന്നതു ?