App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ മാഗ്മാറ്റിക് ഡിസെമിനിനേറ്റഡ് നിക്ഷേപങ്ങൾക്ക് ഉദാഹരണം ഏതാണ് ? 

  1. ദക്ഷിണാഫിക്കയിലെ കിംബർലൈറ്റ് വജ്ര നിക്ഷേപം 
  2. മധ്യപ്രദേശിലെ പന്ന വജ്ര നിക്ഷേപം 
  3. ആന്ധ്രാ പ്രദേശിലെ വജ്ര കരൂർ ഡയമണ്ട് നിക്ഷേപം 

A1

B2 , 3

C1 , 3

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

ലാഭകരമായ രീതിയിൽ ഒന്നോ അതിലധികമോ ലോഹങ്ങൾ വേർതിരിച്ചെടുക്കാൻ കഴിയുന്ന ഭൗമവസ്തുക്കളാണ് ?
ഒരു ലോഹം മാത്രം ലഭിക്കുന്ന ആയിരുകളെ _____ എന്ന് വിളിക്കുന്നു .

ചുവടെ കൊടുത്തിട്ടുള്ളവയിൽ ആണവ ധാതുക്കളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. യുറേനിയം ,തോറിയം എന്നിവയാണ് പ്രധാനപ്പെട്ട ധാതുക്കൾ

  2. രാജസ്ഥാൻ,മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിൽ യുറേനിയം നിക്ഷേപമുണ്ട്

  3. മോണോസൈറ്റ് ,ഇല്മനൈറ്റ് എന്നി ധാതുക്കളിൽ നിന്ന് തോറിയം ഉല്പാദിപ്പിക്കുന്നു.

ശിലാരൂപീകരണത്തിന് ശേഷം രൂപംകൊള്ളുന്ന ധാതു നിക്ഷേപങ്ങളാണ് ?
താഴെ പറയുന്ന ഏത് ലോഹ ആയിരിനാണ് ' ZnS ' എന്ന രാസഘടന ഉള്ളത് ?