App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. അഞ്ചുവർഷ കാലാവധിയിലേക്കാണ് ഇന്ത്യൻ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് 
  2. പ്രസിഡന്റ് സ്ഥാനത്ത് ഒഴിവുണ്ടായാൽ ആറുമാസസത്തിനുള്ളിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തിരിക്കണം 
  3. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് വരെ വൈസ് പ്രസിഡന്റ് , പ്രസിഡന്റിന്റെ ചുമതല നിർവ്വഹിക്കും 

A1 , 2

B2 , 3

C1 , 3

D1 , 2 , 3

Answer:

D. 1 , 2 , 3


Related Questions:

മന്ത്രിയല്ലാത്ത ഒരാൾ അവതരിപ്പിക്കുന്ന ബിൽ ______ എന്നറിയപ്പെടുന്നു .
ഭരണഘടന ഭേദഗതി ചർച്ച ചെയ്യാനും നടപ്പിലാക്കാനും പാർലമെന്റിലെ ഏത് സഭക്കാണ് കൂടുതൽ അധികാരമുള്ളത് ?
ഭരണഘടനാ സംവിധാനത്തിൻ്റെ പരാജയത്തിൻ്റെ പേരിൽ ഒരു സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പിലാക്കാനുള്ള വകുപ്പ വകുപ്പ്
ഒരു ധന ബില്ലിൻമേൽ രാജ്യസഭ എത്ര ദിവസത്തിനുള്ളിൽ നടപടി എടുത്തിട്ടില്ലെങ്കിലാണ് അത് രാജ്യസഭ പാസ്സാക്കിയതായി കണക്കാക്കുന്നത് ?
സഭാംഗങ്ങൾക്ക് ഏതൊരു കാര്യത്തെ സംബന്ധിച്ചും സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കാതെ സഭയിൽ പറയുവാനുള്ള അധികാരം ഉണ്ട് . ഇതിനെ _____ എന്ന് പറയുന്നു .