താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
- പടയണിയിൽ ഉപയോഗിക്കുന്ന പ്രധാന വാദ്യമാണ് - തപ്പ്
- തിരുവാതിക്കളിയിൽ പ്രതിഫലിക്കുന്ന പ്രധാന ഭാവം - ലാസ്യം
- കളരിമുറയും ആചാരാനുഷ്ടാനങ്ങളും ഒത്തുചേരുന്ന ഒരു അനുഷ്ഠാന കലയാണ് - പൂരക്കളി
Aഒന്ന് മാത്രം ശരി
Bഇവയൊന്നുമല്ല
Cരണ്ട് മാത്രം ശരി
Dഎല്ലാം ശരി