താഴെ പറയുന്നവയിൽ അദിശ അളവുകൾ ഏതെല്ലാം ? പിണ്ഡം ബലം താപനില സമയം Aii, ivBi മാത്രംCi, iii, iv എന്നിവDi, iv എന്നിവAnswer: C. i, iii, iv എന്നിവ Read Explanation: ദിശ പ്രസ്താവിക്കേണ്ടതില്ലാത്ത അളവുകളാണ് അദിശ അളവുകൾ ഉദാ : ദൂരം സമയം പിണ്ഡം വിസ്തീർണ്ണം താപനില ദിശയും പരിമാണവും പ്രസ്താവിക്കുന്ന അളവുകളാണ് സദിശഅളവുകൾ ഉദാ : സ്ഥാനാന്തരം പ്രവേഗം ത്വരണം ബലം Read more in App