താഴെ പറയുന്നവയിൽ ഇലക്‌ട്രോൺ ഋണത ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
- സഹസംയോജക ബന്ധങ്ങളുടെ ധ്രുവീയത നിർണ്ണയിക്കാൻ സഹായിക്കുന്നു.
- രാസസംയുക്തങ്ങളുടെ ഭൗതികവും രാസികവുമായ ഗുണങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നു.
- രാസബന്ധനങ്ങളുടെ ശക്തിയും ദൈർഘ്യവും പ്രവചിക്കാൻ സഹായിക്കുന്നു.
- ഒരാറ്റത്തിനോ തന്മാത്രയ്‌ക്കോ ഇലക്ട്രോണുകളെ ആകർഷിക്കുവാനുള്ള കഴിവാണ് ഇലക്ട്രോനെഗറ്റിവിറ്റി /ഇലക്‌ട്രോൺ ഋണത.
Aഇവയൊന്നുമല്ല
Bരണ്ട് മാത്രം ശരി
Cഎല്ലാം ശരി
Dഒന്ന് മാത്രം ശരി