App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഉദ്യോഗസ്ഥവൃന്ദത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?

  1. ശ്രേണിപരമായ സംഘാടനം
  2. സ്ഥിരത.
  3. രാഷ്ട്രീയ വിവേചനം
  4. യോഗ്യത അടിസ്ഥാനമാക്കിയുള്ള നിയമനം.
  5. ആസൂത്രണം

    Aഇവയൊന്നുമല്ല

    Bഅഞ്ച് മാത്രം

    Cമൂന്നും അഞ്ചും

    Dഒന്നും മൂന്നും

    Answer:

    C. മൂന്നും അഞ്ചും

    Read Explanation:

    •  രാജ്യത്തിന്റെ ഭൗതിക വിഭവങ്ങളും മനുഷ്യവിഭവശേഷിയും പരമാവധി  ശാസ്ത്രീയമായി പ്രയോജനപ്പെടുത്തി അവയെ വിനിയോഗിക്കുന്നതിനുള്ള പദ്ധതികൾ തയാറാക്കി നടപ്പിലാക്കുകയും ചെയ്യുന്നത് -ഉദ്യോഗസ്ഥവൃന്ദം.

     ഉദ്യോഗസ്ഥവൃന്ദത്തിന്റെ സവിശേഷതകൾ

    •  ശ്രേണിപരമായ സംഘാടനം
    • സ്ഥിരത
    • വൈദഗ്ധ്യം
    •  യോഗ്യത അടിസ്ഥാനമാക്കിയുള്ള നിയമനം
    •  രാഷ്ട്രീയ നിഷ്പക്ഷത.

    Related Questions:

    കേരളത്തിന്റെ ഇപ്പോഴത്തെ കായിക വകുപ്പ് മന്ത്രി ആരാണ്?
    കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം എത്ര ?
    കേരളത്തിൽ സാമൂഹിക സന്നദ്ധ സേന രൂപീകസ്ററിക്കപ്പെട്ട വര്ഷം ?
    ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള 10 പോയിന്റ് അജണ്ട പുറത്തിറക്കിയ പ്രധാനമന്ത്രി?
    24 മണിക്കൂറിൽ 11.5 സെന്റീമീറ്റർ മുതൽ 20.4 സെന്റിമീറ്റർ വരെ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന അലർട്ട് ഏത്?