App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

  1. ജെയിംസ് ഹാർഗ്രീവ്സാണ് യന്ത്രത്തറി കണ്ടുപിടിച്ചത്
  2. എഡ്‌മണ്ട് കാർട്ടറൈറ് ആണ് സ്പിന്നിങ് ജെന്നി കണ്ടുപിടിച്ചത്
  3. സ്പിന്നിങ് ജെന്നി കണ്ടുപിടിച്ച വർഷം-1765

    Aii മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    Ci മാത്രം തെറ്റ്

    Di, ii തെറ്റ്

    Answer:

    D. i, ii തെറ്റ്

    Read Explanation:

    ജെയിംസ് ഹാർഗ്രീവ്സാണ് സ്പിന്നിങ് ജെന്നി കണ്ടുപിടിച്ചത്. എഡ്‌മണ്ട് കാർട്ടറൈറ് ആണ് യന്ത്രത്തറി കണ്ടുപിടിച്ചത്.


    Related Questions:

    വസ്ത്രങ്ങളുണ്ടാക്കാൻ പ്രാചീന കാലത്തു ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ ?

    1. പുല്ല്
    2. മരത്തോൽ
    3. മൃഗങ്ങളുടെ തോൽ

      സിന്ധു ജനത നിർമിച്ച വസ്ത്രങ്ങൾ എന്തു തരമായിരുന്നു ?

      1. പരുത്തി
      2. കമ്പിളി
      3. ചണം

        കേരളത്തിലെ പ്രധാന കൈത്തറി കേന്ദ്രങ്ങൾ ?

        1. ബാലരാമപുരം
        2. കുത്താമ്പുള്ളി
        3. കണ്ണൂർ
          ദേശിയ കൈത്തറി ദിനം ?

          വസ്ത്രനിര്മാണത്തിനുള്ള സൂചികളായി ഉപയോഗിച്ച വസ്തുക്കൾ ?

          1. മൃഗങ്ങളുടെ കൊമ്പ്
          2. മൃഗങ്ങളുടെ എല്ല്
          3. ഇരുമ്പ്