App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ദേശീയ വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ദേശീയ വിവരാവകാശ കമ്മീഷനിലെ അംഗസംഖ്യ ഒരു മുഖ്യ വിവരാവകാശ കമ്മീഷണറും പത്തിൽ കൂടാതെ മറ്റ് കമ്മിഷണർമാരും ആണ്
  2. മുഖ്യ വിവരാവകാശ കമ്മിഷണറുടെ പദവി - ക്യാബിനറ്റ് സെക്രട്ടറി
  3. അംഗങ്ങളെ നിയമിക്കുന്നത് - സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

    Aരണ്ട് തെറ്റ്, മൂന്ന് ശരി

    Bഒന്നും രണ്ടും ശരി

    Cരണ്ട് മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. ഒന്നും രണ്ടും ശരി

    Read Explanation:

    • അംഗസംഖ്യ ഒരു മുഖ്യ വിവരാവകാശ കമ്മീഷണറും പത്തിൽ കൂടാതെ മറ്റ് കമ്മിഷണർമാരും

    • മുഖ്യ വിവരാവകാശ കമ്മിഷണറുടെ പദവി - ക്യാബിനറ്റ് സെക്രട്ടറി

    • അംഗങ്ങളെ നിയമിക്കുന്നത് - രാഷ്ട്രപതി


    Related Questions:

    കൃത്യമായി വിവരം നൽകുന്നതിൽ വീഴ്ച വരുത്തിയ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ആദ്യ സംസ്ഥാനം ഏത് ?
    2005 ലെ വിവരാവകാശ നിയമത്തിൻറെ ഏത് ഷെഡ്യൂളിലാണ് സെക്ഷൻ 24 പ്രകാരമുള്ള സുരക്ഷാ സംഘടനകളെ ഉൾപ്പെടുത്തിയിരിക്കുന്നത് ?
    വിവരാവകാശ നിയമപ്രകാരം, വിവരങ്ങൾ വെളിപ്പെടുത്തിയാൽ അത് നിഷേധി ക്കാവുന്നതാണ്
    വിവരാവകാശ നിയമം പാസാക്കിയ വർഷം?

    താഴെ പറയുന്നവയിൽ വിവരാവകാശ നിയമം ബാധകമാല്ലാത്ത സ്ഥാപനം ഏത് ? 

    1. ഇന്റലിജൻസ് ബ്യൂറോ  
    2. നാർകോട്ടിക്സ്  കൺട്രോൾ ബ്യൂറോ 
    3. നാഷണൽ സെക്യൂരിറ്റി ഗാർഡ്  
    4. ആസാം റൈഫിൾസ്  
    5. സെൻട്രൽ റിസർവ്വ് പോലീസ് ഫോഴ്സ്