Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ വ്യതികരണം ആയി ബന്ധപ്പെട്ട ശരിയായ പ്രാസ്താവന ഏത് ?

  1. എല്ലാ പ്രകാശിത ഫ്രിഞജുകളുടെയും തീവ്രത തുല്യമാണ്
  2. ഇരുണ്ട ഫ്രിഞ്ജ്‌ജുകൾ പൂർണമായും ഇരുണ്ടതാണ്
  3. ബാൻഡുകളുടെ എണ്ണം കുറവാണ്
  4. പ്രകാശിത ഫ്രിഞജുകളുടെ തീവ്രത കുറഞ്ഞ വരുന്നു

    Aഎല്ലാം ശരി

    B1, 2 ശരി

    C1 മാത്രം ശരി

    D2 തെറ്റ്, 4 ശരി

    Answer:

    B. 1, 2 ശരി

    Read Explanation:

     

    വ്യതികരണം 

    രണ്ട് അനുരൂപ ശ്രോതസ്സുകളിൽ നിന്നുള്ള പ്രകാശത്തിന്റെ അതിവ്യാപനം മൂലമാണ് വ്യതികരണം നടക്കുന്നത് 

    എല്ലാ പ്രകാശിത ഫ്രിഞജുകളുടെയും തീവ്രത തുല്യമാണ്

    ഫ്രിഞജുകളുടെ കനം തുല്യമോ അല്ലാതെയോ ആകാം

    ഇരുണ്ട ഫ്രിഞ്ജ്‌ജുകൾ പൂർണമായും ഇരുണ്ടതാണ്

    ബാൻഡുകളുടെ എണ്ണം കൂടുതലാണ് 


    Related Questions:

    ഒരു അതാര്യ വസ്തുവിനെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം .അറിയപ്പെടുന്നത് എന്ത് ?

    1. വിഭംഗനം
    2. അപവർത്തനം
    3. പ്രകീർണ്ണനം
    4. പ്രതിഫലനം
      The split of white light into 7 colours by prism is known as
      ലേസർ കിരണങ്ങളിലെ എല്ലാ ഊർജ്ജ പാക്കറ്റുകളുടെയും തരംഗദൈർഘ്യം ഏകദേശം എങ്ങനെയായിരിക്കും?
      സി.വി. രാമന് നോബൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടുത്തം ഏതുമായി ബന്ധപ്പെട്ടതാണ് ?
      താഴെ പറയുന്നതിൽ ഏതാണ് ഫേസ് ബന്ധമില്ലാത്ത (incoherent) പ്രകാശം?