താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- മുഖ്യ വിവരാവകാശ കമ്മീഷണറുടെ പ്രതിമാസ ശമ്പളം - 250000
- മറ്റ് അംഗങ്ങളുടെ പ്രതിമാസ ശമ്പളം - 225000
- നിലവിലെ മുഖ്യ വിവരാവകാശ കമ്മീഷണർ - വജാഹത്ത് ഹബീബുള്ള
- ആദ്യ മുഖ്യ കമ്മീഷണർ - ഹീരാലാൽ സമരിയ
Aഒന്ന് തെറ്റ്, നാല് ശരി
Bഇവയൊന്നുമല്ല
Cരണ്ട് തെറ്റ്, മൂന്ന് ശരി
Dഒന്നും രണ്ടും ശരി