App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വിവരാവകാശ നിയമത്തിന്റെ 9 ,10 വകുപ്പുകളിൽ പറയുന്ന വിവരങ്ങൾ പ്രസിദ്ധപ്പെടുത്തേണ്ടതില്ല
  2. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷിതത്വം, പരമാധികാരം എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ശാസ്ത സാമ്പത്തിക കാര്യങ്ങൾ, കോടതി വിലക്കുന്ന കാര്യങ്ങൾ തുടങ്ങിയവ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ പെടുന്നവയല്ല

    Ai, ii ശരി

    Bഇവയൊന്നുമല്ല

    Cii മാത്രം ശരി

    Di മാത്രം ശരി

    Answer:

    C. ii മാത്രം ശരി

    Read Explanation:

    • വിവരാവകാശ നിയമത്തിന്റെ 8, 9 വകുപ്പുകളിൽ പറയുന്ന വിവരങ്ങൾ പ്രസിദ്ധപ്പെടുത്തേണ്ടതില്ല

    • രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷിതത്വം, പരമാധികാരം എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ശാസ്ത സാമ്പത്തിക കാര്യങ്ങൾ, കോടതി വിലക്കുന്ന കാര്യങ്ങൾ തുടങ്ങിയവ ഈ നിയമത്തിന്റെ പരിധിയിൽ പെടുന്നവയല്ല


    Related Questions:

    വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ?
    വിവരാവകാശ നിയമപ്രകാരം, വിവരങ്ങൾ വെളിപ്പെടുത്തിയാൽ അത് നിഷേധി ക്കാവുന്നതാണ്
    വിവരാവകാശത്തിന് വഴിയൊരുക്കിയ നിയമനിർമ്മാണം നടപ്പിലാക്കിയ വർഷം
    വിവരാവകാശ നിയമം പാസ്സാക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ?

    വിവരാവകാശ നിയമം 2005 പ്രകാരം ശരിയായത് കണ്ടെത്തുക :

    1. ഈ നിയമത്തിന് ജമ്മു കാശ്മീർ സംസ്ഥാനം ഒഴികെ ഭാരതം മുഴുവൻ വ്യാപ്തിയുണ്ടായിരിക്കും
    2. വിവരം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ അപേക്ഷ ഇംഗ്ലീഷിലോ അപേക്ഷ നൽകുന്ന ആ സ്ഥലത്തെ ഔദ്യോഗിക ഭാഷയിലോ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.
    3. വിദേശ സർക്കാരിൽ നിന്നും ലഭിച്ചിട്ടുള്ള രഹസ്യവിവരം, വിവരം വെളിപ്പെടുത്തലിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. 
    4. കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ എന്നത് ചീഫ് ഇൻഫർമേഷൻ കമ്മീഷണറും ആവശ്യമെങ്കിൽ പത്തിൽ കവിയാതെ അത്രയും എണ്ണം കേന്ദ്ര ഇൻഫർമേഷൻ കമ്മീഷണർമാരും ഉണ്ടായിരിക്കും.