App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഓരേ ഷെല്ലിലും ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണമാണ് - 2n2 (n = Number of shell)
  2. K ഷെലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണമാണ് - 8
  3. ബാഹ്യതര ഷെല്ലിൽ എട്ട് ഇലക്ട്രോൺ വരുന്ന ക്രമികരണം അഷ്ടക ഇലക്ട്രോൺ വിന്യാസം (Octel configuration) എന്നറിയപ്പെടുന്നു.
  4. ന്യൂക്ലിയസ്സിന് ചുറ്റുമുള്ള ഓർബിറ്റുകളുടെ പേര് K,L, M,N

    Aനാല് മാത്രം ശരി

    Bഒന്നും മൂന്നും നാലും ശരി

    Cഎല്ലാം ശരി

    Dരണ്ടും നാലും ശരി

    Answer:

    B. ഒന്നും മൂന്നും നാലും ശരി

    Read Explanation:

    • ന്യൂക്ലിയസ്സിന് ചുറ്റുമുള്ള ഓർബിറ്റുകളുടെ പേര് K,L, M,N

    • ഓരേ ഷെല്ലിലും ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണമാണ് - 2n2 (n = Number of shell)

    • K ഷെലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണമാണ് - 2

    • L ഷെലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണമാണ് - 8

    • M ഷെലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണമാണ് - 18

    • N ഷെലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണമാണ്-32

    • ബാഹ്യതര ഷെല്ലിൽ എട്ട് ഇലക്ട്രോൺ വരുന്ന ക്രമികരണം അഷ്ടക ഇലക്ട്രോൺ വിന്യാസം (Octel configuration) എന്നറിയപ്പെടുന്നു.

    • ഒരു ആറ്റത്തിലേ അഷ്ടക ഇലക്ട്രോൺ സംവിധാനം സ്ഥിരതയുള്ള ഘടനയാണ്.


    Related Questions:

    The person behind the invention of positron
    സ്പെക്ട്രോസ്കോപ്പിയിൽ സാധാരണ ഉപയോഗിക്കുന്ന യൂണിറ്റ് ഏത് ?
    ആറ്റത്തിൽ ന്യൂക്ലിയസിനു ചുറ്റും ഇലക്‌ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്നത്, നിശ്ചിത ഓർബിറ്റുകളിൽ (ഷെല്ലുകളിൽ) ആണെന്ന് പ്രസ്താവിക്കുന്ന ആറ്റോമിക മോഡൽ
    സ്പെഷ്യൽ ക്വാണ്ടൈസേഷന്റെ അവതരണം എന്തിനെയാണ് ക്വാണ്ടൈസ് ചെയ്യുന്നത്?
    The theory that the electrons revolve around the nucleus in circular paths called orbits was propounded by ______