താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
- തെര്മോമീറ്ററിന്റെ ആദ്യ രൂപം കണ്ടെത്തിയത് കെൽവിൻ ആണ് .
- ഗലീലിയോയുടെ തെർമോമീറ്റർ തെർമോസ്ക്കോപ്പ് എന്നറിയപ്പെട്ടു
- ഒരു ദ്രാവകത്തിന്റെ സാന്ദ്രത താപനിലയ്ക്ക് അനുസരിച്ചു വ്യത്യാസപ്പെടുന്നു എന്നതാണ് ഗലീലിയോയുടെ തെര്മോമീറ്ററിന്റെ തത്വം
- ആധൂനിക തെർമോമീറ്റർ കണ്ടെത്തിയത് ഡാനിയൽ ഗബ്രിയേൽ ഫാരെൻഹൈറ്റ്
Aരണ്ടും മൂന്നും നാലും ശരി
Bഎല്ലാം ശരി
Cഒന്നും, നാലും ശരി
Dഇവയൊന്നുമല്ല