താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
- സ്ഥാനാന്തരത്തിന്റെ നിരക്കാണ് പ്രവേഗം (Velocity).
- ഇത് ഒരു സദിശ അളവാണ് . പ്രവേഗത്തിന് ദിശയും പരിമാണവും ഉണ്ട്.
- എസ്.ഐ. സമ്പ്രദായത്തിൽ മീറ്റർ/സെക്കന്റ് എന്നതാണ് പ്രവേഗത്തിന്റെ യൂണിറ്റ്.
- യൂണിറ്റ് സമയത്തിൽ (ഒരു സെക്കന്റിൽ) വസ്തു സഞ്ചരിച്ച ദൂരമാണ് പ്രവേഗം
A1 മാത്രം ശരി
Bഇവയൊന്നുമല്ല
C1, 2, 3 ശരി
Dഎല്ലാം ശരി



