App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ 2032 ലെ യൂറോ കപ്പ് ഫുട്‍ബോൾ ടൂർണമെൻറ്റിന് വേദിയാകുന്ന രാജ്യങ്ങൾ ഏതെല്ലാം ?

  1. ഫ്രാൻസ്
  2. ഇറ്റലി
  3. തുർക്കി
  4. ഇംഗ്ലണ്ട്

    Aരണ്ടും മൂന്നും

    Bമൂന്ന് മാത്രം

    Cഎല്ലാം

    Dഒന്നും രണ്ടും

    Answer:

    A. രണ്ടും മൂന്നും

    Read Explanation:

    • 2024 ലെ യൂറോ കപ്പ് ഫുട്‍ബോൾ ടൂർണമെൻറ് നടന്നത് - ജർമ്മനി • 2028 ലെ യൂറോ കപ്പ് ഫുട്‍ബോൾ ടൂർണമെൻറ് വേദി - ഇംഗ്ലണ്ട്, അയർലൻഡ്, സ്കോട്ട്ലൻഡ്, വെയിൽസ്


    Related Questions:

    ഐസ് ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം ?
    2021 പുരുഷവിഭാഗം യുഎസ് ഓപ്പൺ കിരീടം നേടിയത് ആരാണ് ?
    2022 യുഎസ് ഓപ്പൺ വനിത സിംഗിൾ കിരീടം നേടിയത് ആരാണ് ?
    ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം ഡബിൾ സെഞ്ച്വറി നേടിയ താരം ആര് ?
    2023 മാർച്ചിൽ അന്തരിച്ച കായികതാരം ഡിക് ഫോസ്ബെറി ഏത് ഇനത്തിലായിരുന്നു 1968 മെക്സിക്കോ ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയത് ?