App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ BSA സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സെക്ഷൻ 26(c) – പ്രസ്താവന നടത്തുന്ന വ്യക്തിയുടെ സാമ്പത്തിക താൽപര്യത്തിനോ ഉടമാവകാശത്തിനോ എതിരാണെങ്കിൽ അല്ലെങ്കിൽ അയാളെ ഒരു ക്രിമിനൽ പ്രോസിക്യൂഷന് വിധേയനാക്കുകയോ നഷ്ടപരിഹാര കേസ് നടത്തുകയോ ചെയ്യുമ്പോൾ
  2. സെക്ഷൻ 26 (d) – പൊതു അവകാശമോ, ആചാരമോ, പൊതു താൽപര്യമുള്ളതോ ആയ ഏതെങ്കിലും കാര്യത്തിന്റെ നിലനിൽപ്പിനെക്കുറിച്ച് പ്രസ്താവന ഏതെങ്കിലും അറിയുന്ന വ്യക്തി നൽകിയത് നിലവിലുണ്ടെങ്കിൽ ഏതെങ്കിലും തർക്കം ഉണ്ടാക്കുന്നതിന് മുൻപ് പ്രസ്താവന നടത്തുമ്പോൾ
  3. സെക്ഷൻ 26 (e) - പ്രസ്താവന നടത്തുന്ന വ്യക്തിക്ക് , വ്യക്തികൾ തമ്മിലുള്ള രക്തമോ, വിവാഹമോ, ദത്തോ വഴിയുള്ള ബന്ധുത്വത്തെപ്പറ്റി പ്രത്യേക അറിവ് ഉണ്ടായിരുന്നെങ്കിൽ, തർക്ക പ്രശ്നം ഉന്നയിക്കുന്നതിന് മുൻപ് ആ പ്രസ്താവന ചെയ്തതാകുകയും ചെയ്യുമ്പോൾ

    Aരണ്ട് മാത്രം ശരി

    Bമൂന്ന് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    സെക്ഷൻ 26(c)

    • പ്രസ്താവന നടത്തുന്ന വ്യക്തിയുടെ സാമ്പത്തിക താൽപര്യത്തിനോ ഉടമാവകാശത്തിനോ എതിരാണെങ്കിൽ അല്ലെങ്കിൽ അയാളെ ഒരു ക്രിമിനൽ പ്രോസിക്യൂഷന് വിധേയനാക്കുകയോ നഷ്ടപരിഹാര കേസ് നടത്തുകയോ ചെയ്യുമ്പോൾ

    സെക്ഷൻ 26 (d)

    • പൊതു അവകാശമോ, ആചാരമോ, പൊതു താൽപര്യമുള്ളതോ ആയ ഏതെങ്കിലും കാര്യത്തിന്റെ നിലനിൽപ്പിനെക്കുറിച്ച് പ്രസ്താവന ഏതെങ്കിലും അറിയുന്ന വ്യക്തി നൽകിയത് നിലവിലുണ്ടെങ്കിൽ ഏതെങ്കിലും തർക്കം ഉണ്ടാക്കുന്നതിന് മുൻപ് പ്രസ്താവന നടത്തുമ്പോൾ

    സെക്ഷൻ 26 (e)

    • പ്രസ്താവന നടത്തുന്ന വ്യക്തിക്ക് , വ്യക്തികൾ തമ്മിലുള്ള രക്തമോ, വിവാഹമോ, ദത്തോ വഴിയുള്ള ബന്ധുത്വത്തെപ്പറ്റി പ്രത്യേക അറിവ് ഉണ്ടായിരുന്നെങ്കിൽ, തർക്ക പ്രശ്നം ഉന്നയിക്കുന്നതിന് മുൻപ് ആ പ്രസ്താവന ചെയ്തതാകുകയും ചെയ്യുമ്പോൾ


    Related Questions:

    ഒരു ക്രിമിനൽ കേസിലെ പ്രതി മുൻപ് നൽകിയ രേഖാമൂല്യ പ്രസ്താവന കോടതി പരിഗണിക്കും എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ് ?

    വകുപ്-41 പ്രകാരം ഒരു ബാങ്ക് ചെക്കിലെ ഒപ്പ് വ്യാജമാണോ എന്ന് പരിശോധിക്കുമ്പോൾ എന്താണ് പ്രധാന തെളിവായി പരിഗണിക്കുന്നത് ?

    1. കൈയെഴുത്ത് വിദഗ്ധരുടെ അഭിപ്രായം.
    2. പഴയ രേഖകളിലെ ഒപ്പുകളുമായി താരതമ്യം
    3. കോടതി ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ
    4. ദൃക്‌സാക്ഷികളുടെ മൊഴി.

      താഴെ പറയുന്നവയിൽ BSA സെക്ഷൻ 2(1)(g) യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

      1. ഒരു വസ്തുത മറ്റൊന്നുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ ഒരു വസ്തുത മറ്റൊന്നുമായി പ്രസക്തമാണ്.
      2. തർക്കത്തിലുള്ളതും കേസിന്റെ കാരണം രൂപപ്പെടുന്നതുമായ വസ്തുതകളാണ് പ്രശ്നത്തിലുള്ള വസ്തുതകൾ

        താഴെ പറയുന്നവയിൽ വിവിധതരം തെളിവുകളിൽ ഉൾപ്പെടുന്നവ ഏതെല്ലാം?

        1. oral evidence
        2. direct evidence
        3. hearsay evidence
        4. electronic evidence
          സാക്ഷിയെ ഹാജരാക്കാൻ കോടതിയിൽ സമയം കൂടുതൽ ആവശ്യപ്പെടുകയോ, അതിന് വളരെ അധികം ചെലവ് വരുകയോ ചെയ്താൽ, മുൻ സാക്ഷ്യം പ്രമാണമായി സ്വീകരിക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?