App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവരിൽ കേരള അത്ലറ്റുകളിൽ ഉൾപ്പെടുന്നവർ ആരെല്ലാം ?

  1. കെ. ടി. ഇർഫാൻ
  2. സിനി ജോസ്
  3. ജിമ്മി ജോർജ്
  4. അഞ്ജു ബോബി ജോർജ്

    Aiii, iv

    Bഎല്ലാം

    Ci, ii, iv എന്നിവ

    Div മാത്രം

    Answer:

    C. i, ii, iv എന്നിവ

    Read Explanation:

    കേരള അത്ലറ്റുകളിൽ ഉൾപ്പെടുന്നവർ

    • കെ. ടി. ഇർഫാൻ
    • സിനി ജോസ്
    • അഞ്ജു ബോബി ജോർജ്
    • ജിമ്മി ജോർജ് ഒരു ഇന്ത്യൻ വോളിബോൾ താരമായിരുന്നു

    Related Questions:

    കെ.സി. ലേഖ ഏത് കായികമേഖലയിലാണ് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളത് ?

    താഴെ പറയുന്ന പ്രസ്താവനകൾ ഏത് കായികതാരവുമായി ബദ്ധപ്പെട്ടിരിക്കുന്നു ?   

    1. സ്വതന്ത്ര ഇന്ത്യയിൽ വ്യക്തിഗത വിഭാഗത്തിൽ ഒളിമ്പിക്സ് വെള്ളി നേടുന്ന ആദ്യ കായികതാരം   
    2. 2004 ലെ ഏതൻസ് ഒളിംപിക്സിൽ ഡബിൾ ട്രാപ് ഷൂട്ടിങ്ങിൽ മെഡൽ നേടി   
    3. ഒളിംപിക്സ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരൻ   
    4. കരസേനയിൽ കേണൽ പദവി വഹിച്ചിട്ടുള്ള ഇദ്ദേഹം 2017 - 2019 കാലഘട്ടത്തിൽ കേന്ദ്ര മന്ത്രി ആയി 
    2024 ൽ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻറെ അത്ലീറ്റ്സ് കമ്മറ്റിയിൽ അംഗമായ ഇന്ത്യൻ താരം ആര് ?
    ഗ്രാന്‍റ് സ്ലാം കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരം ?
    ഇന്ത്യൻ ലോകകപ്പ് ടീമിൽ ഇടം നേടിയ മൂന്നാമത്തെ മലയാളി ?