App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന ഏതൊക്കെ സംസ്ഥാനങ്ങളാണ് ഏതെങ്കിലും ഒരു സംസ്ഥാനവുമായി മാത്രം അതിർത്തി പങ്കിടുന്നത് ?

  1. മിസോറാം
  2. മണിപ്പൂർ 
  3. സിക്കിം 
  4. മേഘാലയ 

    Aഎല്ലാം

    Biii, iv എന്നിവ

    Ci, ii

    Div മാത്രം

    Answer:

    B. iii, iv എന്നിവ

    Read Explanation:

    സിക്കിം - പശ്ചിമബംഗാളുമായി മാത്രം അതിർത്തി പങ്കിടുന്നു മേഘാലയ - അസം സംസ്ഥാനവുമായി മാത്രം അതിർത്തി പങ്കിടുന്നു


    Related Questions:

    ചൈനയുമായി ഏറ്റവും കുടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം ഏതാണ് ?
    രുദ്രപ്രയാഗ് എന്ന പട്ടണം ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്?
    പ്രാചീനകാലത്ത് ബീഹാർ അറിയപ്പെട്ടിരുന്ന പേര് എന്താണ് ?
    'സത്രിയ' എന്ന ശാസ്ത്രീയ നൃത്തരൂപം ഏത് സംസ്ഥാനത്തിൽ നിന്നുള്ളതാണ് ?
    തിരമാലയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിച്ച ആദ്യ സംസ്ഥാനം ഏത് ?