താഴെ പറയുന്ന പ്രസ്താവനകളിൽ കേന്ദ്ര സർവീസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
- ദേശീയ തലത്തിൽ തിരഞ്ഞെടുക്കുന്നു
- കേന്ദ്ര ഗവണ്മെന്റിന് അധികാരമുള്ള ഭരണവകുപ്പുകളിൽ നിയമിക്കുന്നു
- ഇന്ത്യൻ ഫോറിൻ സർവ്വീസ് , ഇന്ത്യൻ പോസ്റ്റൽ സർവ്വീസ് എന്നിവ കേന്ദ്ര സർവ്വീസിന് ഉദാഹരണമാണ്
A1 , 2 ശരി
B1 , 3 ശരി
C2 , 3 ശരി
Dഇവയെല്ലാം ശരി