App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ നിന്ന് 2024 പാരാലിമ്പിക്‌സിനെ സംബന്ധിച്ച് ശരിയായത് തിരഞ്ഞെടുക്കുക

  1. 2024 പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ സ്വർണ്ണം നേടിയ താരമാണ് ആവണി ലേഖര
  2. ആവണി ലേഖര ആദ്യമായി 2024 ലെ പാരാലിമ്പിക്‌സിലാണ് സ്വർണ്ണം നേടിയത്
  3. വനിതാ വിഭാഗം 10 മീറ്റർ എയർ റൈഫിൾസ് സ്റ്റാൻഡിങ് SH 1 വിഭാഗത്തിലാണ് ആവണി ലേഖര സ്വർണ്ണ നേടിയത്
  4. ഈ വിഭാഗത്തിൽ ഇന്ത്യയുടെ മോനാ അഗർവാൾ വെങ്കല മെഡൽ നേടിയിരുന്നു

    Aii, iii ശരി

    Bi മാത്രം ശരി

    Ci, iii, iv ശരി

    Dഇവയൊന്നുമല്ല

    Answer:

    C. i, iii, iv ശരി

    Read Explanation:

    • ആവനിലേഖര ആദ്യമായി സ്വർണ്ണ മെഡൽ നേടിയത് 2020 ടോക്കിയോ പാരാലിമ്പിക്‌സിൽ ആണ് • ടോക്കിയോ പാരാലിമ്പിക്‌സിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾസ് സ്റ്റാൻഡിങ് SH 1 വിഭാഗത്തിൽ സ്വർണ്ണവും 50 മീറ്റർ റൈഫിൾസ് 3 പൊസിഷൻ SH 1 വിഭാഗത്തിൽ വെങ്കലവും ആവനി ലേഖര നേടിയിരുന്നു


    Related Questions:

    പാരലിംപിക്‌സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിത ?
    ടോക്യോ പാരാലിമ്പിക്സിൽ പരുഷന്മാരുടെ 10m എയർപിസ്റ്റൾ വിഭാഗം വെങ്കലം നേടിയത് ആരാണ് ?
    India's first gold medal in Paralympics was won in 1972 games in swimming by:
    2024 പാരീസ് പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ ഷോട്ട്പുട്ട് F 46 വിഭാഗം വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ?
    2024 പാരീസിൽ നടന്ന പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ സ്വർണ്ണം നേടിയ താരം ആര് ?