താഴെ പറയുന്ന പ്രസ്താവനകളിൽ ലോഹനാശനവുമായി ബന്ധപ്പെട്ട് ശരിയായവ ഏതെല്ലാം?
- ലോഹങ്ങൾ അന്തരീക്ഷവായുവിൽ ലവണങ്ങളുടെ സാന്നിധ്യത്തിൽ വേഗത്തിൽ നാശനത്തിന് വിധേയമാകുന്നു.
- അലുമിനിയത്തിന്റെ ഉപരിതലത്തിൽ രൂപപ്പെടുന്ന അലുമിനിയം ഓക്സൈഡ് നാശനത്തെ പ്രതിരോധിക്കുന്നു.
- ഇരുമ്പ് തുരുമ്പിക്കുന്നത് തടയാൻ പെയിന്റ് ചെയ്യുന്നതും എണ്ണ പുരട്ടുന്നതും ഫലപ്രദമായ മാർഗ്ഗങ്ങളാണ്.
- ലോഹനാശനം മൂലം ധനനഷ്ടം ഉണ്ടാകുന്നില്ല.
A2
B1, 2, 3
C3, 4
D2, 3
