താഴെ പറയുന്ന പ്രസ്താവനകളിൽ ശെരിയെത് ?
- ഇന്നുവരെ കണ്ടെത്തിയതിൽ വച്ചേറ്റവും പഴക്കമേറിയ ഭൂപടം -മെസോ പൊട്ടേമിയയിൽ കളിമണ്ണിൽ നിർമ്മിച്ചു ചുട്ടെടുത്ത ഫലകങ്ങൾ
- അനാക്സിമാൻഡറുടെ കാലഘട്ടത്തിലെ ഭൂപടങ്ങൾ തയ്യാറാക്കിയിരുന്നത് തുകലിലും വെങ്കല ഫലകങ്ങളിലുമായിരുന്നു.
- ആദ്യത്തെ ഭൂപടം വരച്ചതായി കരുതപ്പെടുന്ന ഗ്രീക്ക് തത്വചിന്തകൻ -അനാക്സിമാൻഡർ
A1 മാത്രം
B2 മാത്രം
C3 മാത്രം
Dഇവയെല്ലാം