താഴെ പറയുന്ന പ്രസ്താവനകളിൽ ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- കിഴ്കോടതികളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു
- കിഴ്ക്കോടതിയിൽ നിന്നുള്ള അപ്പീൽ പരിഗണിക്കുന്നു
- സംസ്ഥാനത്തിന്റെ പരിധിയിലുള്ള കേസുകൾ പരിഗണിക്കുന്നു
- മൗലികാവകാശ സംരക്ഷണത്തിനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുന്നു
A1 , 3
B1 , 3 , 4
C2 , 4
Dഇവയെല്ലാം