താഴെ പറയുന്ന വസ്‌തുതകളിൽ ശരിയായത് കണ്ടെത്തുക
- 1789-ടിപ്പു സുൽത്താൻ കേരളം ആക്രമിക്കുന്നു
- 788-ശങ്കരാചാര്യർ ജനിച്ചു
- 1553-കുനൻ കുരിശു സത്യം
- 1341- വെള്ളപ്പൊക്കത്തെ തുടർന്ന് മുസരിസ് തുറമുഖം അപ്രത്യക്ഷമാവുകയും കൊച്ചി തുറമുഖം രൂപം കൊള്ളുകയും ചെയ്യുന്നു
Aഇവയൊന്നുമല്ല
B1 മാത്രം ശരി
C1, 2, 4 ശരി
Dഎല്ലാം ശരി