തിരുവിതാംകൂർ മഹാരാജാവ് സ്വാതിതിരുനാളിനെപ്പറ്റി താഴെ പറയുന്നവയിൽ ഏതാണ് ശരിയായത്?
- സ്വാതിതിരുനാളിൻ്റെ കൊട്ടാരത്തിലെ പ്രശസ്‌ത സംഗീതജ്ഞനായ മേരുസ്വാമി അറിയപ്പെട്ടിരുന്നത് കോകില കാണ്ഡ.
- മോഹനകല്യാണി എന്ന രാഗം സൃഷ്ടിച്ചത് സ്വാതി തിരുനാൾ ആണ്.
- ശുചിന്ദ്രം ക്ഷേത്രത്തിൽ നടത്തിയ സത്യപരീക്ഷ (പരീക്ഷണത്തിലൂടെയുള്ള .വിചാരണ) സ്വാതി തിരുനാൾ നിരോധിച്ചു
- ത്യാഗരാജ സ്വാമികളുടെ ശിഷ്യനായ കണ്ണയ്യ ഭാഗവതർ സ്വാതിതിരുനാളിന്റെ കൊട്ടാരം പ്രമാണിയായിരുന്നു
Aii മാത്രം ശരി
Bഇവയൊന്നുമല്ല
Ciii മാത്രം ശരി
Dഎല്ലാം ശരി