App Logo

No.1 PSC Learning App

1M+ Downloads

തിരുവിതാംകൂർ മഹാരാജാവ് സ്വാതിതിരുനാളിനെപ്പറ്റി താഴെ പറയുന്നവയിൽ ഏതാണ് ശരിയായത്?

  1. സ്വാതിതിരുനാളിൻ്റെ കൊട്ടാരത്തിലെ പ്രശസ്‌ത സംഗീതജ്ഞനായ മേരുസ്വാമി അറിയപ്പെട്ടിരുന്നത് കോകില കാണ്ഡ.
  2. മോഹനകല്യാണി എന്ന രാഗം സൃഷ്ടിച്ചത് സ്വാതി തിരുനാൾ ആണ്.
  3. ശുചിന്ദ്രം ക്ഷേത്രത്തിൽ നടത്തിയ സത്യപരീക്ഷ (പരീക്ഷണത്തിലൂടെയുള്ള .വിചാരണ) സ്വാതി തിരുനാൾ നിരോധിച്ചു
  4. ത്യാഗരാജ സ്വാമികളുടെ ശിഷ്യനായ കണ്ണയ്യ ഭാഗവതർ സ്വാതിതിരുനാളിന്റെ കൊട്ടാരം പ്രമാണിയായിരുന്നു

    Aii മാത്രം ശരി

    Bഇവയൊന്നുമല്ല

    Ciii മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    സ്വാതി തിരുനാൾ

    • ഭരണ കാലഘട്ടം - 1829 - 1847

    • ഈ കാലഘട്ടത്തെ ആധുനിക തിരുവിതാംകൂറിന്റെ സുവർണ്ണകാലം എന്നറിയപ്പെടുന്നു

    • യഥാർത്ഥ പേര് - രാമവർമ്മ

    • ഗർഭശ്രീമാൻ ,ദക്ഷിണ ഭോജൻ എന്നീ പേരുകളിൽ അറിയപ്പെട്ടു

    • സംഗീതത്തിലെ രാജാവ് , രാജാക്കൻമാരിലെ സംഗീതജഞൻ എന്നും അറിയപ്പെട്ടു

    • സ്വാതിതിരുനാളിൻ്റെ കൊട്ടാരത്തിലെ പ്രശസ്‌ത സംഗീതജ്ഞനായ മേരുസ്വാമി അറിയപ്പെട്ടിരുന്നത് കോകില കാണ്ഡ.

    • മോഹനകല്യാണി എന്ന രാഗം സൃഷ്ടിച്ചത് സ്വാതി തിരുനാൾ ആണ്.

    • ശുചിന്ദ്രം ക്ഷേത്രത്തിൽ നടത്തിയ സത്യപരീക്ഷ (പരീക്ഷണത്തിലൂടെയുള്ള വിചാരണ) സ്വാതി തിരുനാൾ നിരോധിച്ചു

    • ത്യാഗരാജ സ്വാമികളുടെ ശിഷ്യനായ കണ്ണയ്യ ഭാഗവതർ സ്വാതിതിരുനാളിന്റെ കൊട്ടാരം പ്രമാണിയായിരുന്നു

    പ്രധാന കൃതികൾ

    • ഭക്തിമഞ്ജരി

    • ഉൽസവ പ്രബന്ധം

    • പത്മനാഭ ശതകം


    Related Questions:

    Who amidst the great music composers was the ruler of a State?
    വേലു തമ്പി ദളവയുടെ പേരിലുള്ള കോളേജ് എവിടെയാണ്?
    1829 മുതൽ 1846 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന ഭരണാധികാരി ആരായിരുന്നു ?
    ബാരിസ്റ്റർ ജി. പി. പിള്ള താഴെ പറയുന്ന ഏത് സംഭവവുമായി ബന്ധപ്പെട്ട നേതാവാണ്?
    Temple entry proclamation was issued in November 12, 1936 by :