App Logo

No.1 PSC Learning App

1M+ Downloads

തെരെഞ്ഞെടുപ്പ് ധര്മങ്ങളിൽ ശരിയായത് ?

  1. ഗവണ്മെന്റുകൾ രൂപീകരിക്കുന്നു
  2. എല്ലാവര്ക്കും പ്രാധിനിത്യം നൽകുന്നു
  3. ഭരണകർത്താക്കളെ വളർത്തിയെടുക്കുന്നു
  4. വോട്ടർമാരെ ബോധവൽക്കരിക്കുന്നു
  5. ജനാധിപത്യം ശക്തിപ്പെടുത്തുന്നു

    A1 മാത്രം ശരി

    B2 മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    ഗവണ്മെന്റുകൾ രൂപീകരിക്കുന്നു എല്ലാവര്ക്കും പ്രാധിനിത്യം നൽകുന്നു ഭരണകർത്താക്കളെ വളർത്തിയെടുക്കുന്നു വോട്ടർമാരെ ബോധവൽക്കരിക്കുന്നു ജനാധിപത്യം ശക്തിപ്പെടുത്തുന്നു


    Related Questions:

    "ജനങ്ങൾക്ക് ജനങ്ങളാൽ നടത്തപെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം "- ആരുടെ വാക്കുകൾ ?
    ജനാധിപത്യം എത്ര രീതിയിലുണ്ട് ?
    ജനാധിപത്യത്തിന്റെ ആദ്യ രൂപം ഉത്ഭവിച്ചത് എവിടെയാണ് ?

    ജനാധിപത്യ ജീവിത ക്രമത്തിന് അനിവാര്യമായവയിൽ ശരിയായത് ?

    1. പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കുക
    2. മറ്റുള്ളവരുടെ താല്പര്യങ്ങൾ മാനിക്കുക
    3. പൊതു നിയമങ്ങൾ അനുസരിക്കുക
      കേരള നിയമസഭയുടെ ആസ്ഥാനം ?