App Logo

No.1 PSC Learning App

1M+ Downloads

തെറ്റായ പ്രസ്താവന ഏത് ?

  1. 800 കിലോമീറ്റർ നീളമുള്ളതും കാളി നദിക്കും ടീസ്റ്റ നദിക്കും ഇടയിലുള്ള ഹിമാലയ ഭാഗമാണ് ആസാം ഹിമാലയം
  2. മൗണ്ട് എവറസ്റ്റ് സ്ഥിതി ചെയ്യുന്നത് ആസാം ഹിമാലയത്തിലാണ്

    Aഇവയെല്ലാം

    Bi മാത്രം

    Cഇവയൊന്നുമല്ല

    Dii മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    • മുകളിൽ തന്നിരിക്കുന്ന രണ്ട് പ്രസ്താവനകളും നേപ്പാൾ ഹിമാലയത്തെ കുറിച്ചുള്ളതാണ്.

    • 800 കിലോ മീറ്റർ നീളമുള്ളതും കാളി നദിക്കും ടീസ്റ്റ നദിക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ഹിമാലയ ഭാഗമാണ് നേപ്പാൾ ഹിമാലയം

    • മൗണ്ട് എവറസ്റ്റ് സ്ഥിതി ചെയ്യുന്നത് നേപ്പാൾ ഹിമാലയത്തിലാണ്

    • ടീസ്റ്റ നദിയ്ക്കും ബ്രഹ്മപുത്രയ്ക്കും ഇടയിൽ 720 കിലോമീറ്റർ നീളത്തിൽ സ്ഥിതി ചെയ്യുന്നതാണ് ആസാം ഹിമാലയം


    Related Questions:

    Consider the following statements about Himalayas and identify the right ones I. They act as a climate divide. II. They do not play an important role in the phenomenon of Monsoon rainfall in Indian Sub continent.
    Himachal Mountain Range is also known as ?
    താഴെ തന്നിരിക്കുന്നവയിൽ ഹിമാലയ പർവ്വതവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
    കാരക്കോറം, സസ്കകർ, പിർപഞ്ചൽ എന്നീ പർവ്വതനിരകൾ ഉൾപ്പെടുന്ന ഹിമാലയം ഏതാണ്?
    ഹിമാലയത്തിലെ ഏത് പർവ്വത നിരയുടെ ഭാഗമാണ് കാഞ്ചൻജംഗ ?