തെറ്റായ പ്രസ്താവന ഏത്?
- ഷെഡ്യൂൾ സിയിൽ ശേഷിക്കുന്ന എല്ലാ വ്യവസായങ്ങളും ഉൾപ്പെടുന്നു, അവയുടെ ഭാവി വികസനം പൊതുവെ സ്വകാര്യമേഖലയുടെ സംരംഭത്തിനും വിട്ടുകൊടുക്കും.
- 1947 മുതൽ 2017 വരെ ഇന്ത്യൻ സമ്പദ്വ്യവസ്ഥ ആസൂത്രണം എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
A1
B2
C1,2
Dരണ്ടും ശെരിയാണ്