ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയായ 'അന്നപൂർണ്ണ'യെ പറ്റിയുള്ള ശരിയായ പ്രസ്താവനകൾ ഏത്?
- സ്വന്തമായി വരുമാനമില്ലാത്ത 65 കഴിഞ്ഞവർക്ക് പ്രയോജനം.
- മാസം 10 kg അരി സൗജന്യമായി റേഷൻ കട വഴി ലഭിക്കുന്നു
- നഗരങ്ങളിലെ തൊഴിൽ രഹിതർക്ക് പ്രയോജനം.
- നിശ്ചിത അളവിൽ പോഷകാഹാരം ലഭ്യമാക്കുന്നു.
Aഇവയൊന്നുമല്ല
Biii, iv ശരി
Ci, ii ശരി
Dഎല്ലാം ശരി