App Logo

No.1 PSC Learning App

1M+ Downloads

ദ്വിതീയ ഡാറ്റ ശേഖരിക്കുമ്പോൾ അന്വേഷകൻ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

  1. ശേഖരിച്ച മിച്ച ഡാറ്റ റ്റയുടെ ഭൂപ്രദേശം.
  2. ഡാറ്റ ശേഖരിച്ച സമയം.
  3. ഡാറ്റ ശേഖരണത്തിൽ ഉൾപ്പെട്ടപദങ്ങളും നിർവചനങ്ങളും.
  4. ഡാറ്റ ശേഖരിച്ച വ്യക്തിയും അത് ശേഖരിക്കാനുണ്ടായ ഉദ്ദേശ്യവും

    A1 മാത്രം

    Bഇവയൊന്നുമല്ല

    Cഇവയെല്ലാം

    D1, 2 എന്നിവ

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ദ്വിതീയ ഡാറ്റ ശേഖരിക്കുമ്പോൾ അന്വേഷകൻ താഴെ പറയുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. 1 ശേഖരിച്ച മിച്ച ഡാറ്റ റ്റയുടെ ഭൂപ്രദേശം. 2 ഡാറ്റ ശേഖരിച്ച സമയം. 3 ഡാറ്റ ശേഖരണത്തിൽ ഉൾപ്പെട്ടപദങ്ങളും നിർവചനങ്ങളും. 4 ഡാറ്റ ശേഖരിച്ച വ്യക്തിയും അത് ശേഖരിക്കാനുണ്ടായ ഉദ്ദേശ്യവും


    Related Questions:

    രണ്ടാം കേന്ദ്രീയ മോമെന്റിനു തുല്യമായത് :
    വ്യതിയാനം 25 ആയ ഒരു സമഷ്ടിയിൽ നിന്നും വലിപ്പം 10 ആയ ഒരു സാമ്പിൾ തിരഞ്ഞെടുക്കുന്നു. സാമ്പിൾ മാധ്യത്തിന്റെ വ്യതിയാനം _______ ആകുന്നു.
    Find the range of the first 10 multiples of 5.
    V(aX)=
    Find the median of the prime numbers from 1 to 55?