നിർദ്ദേശക തത്വങ്ങളും മൗലികാവകാശങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്ത്?
- മൗലികാവകാശങ്ങൾ വ്യക്തികളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നു, എന്നാൽ നിർദ്ദേശക തത്വങ്ങൾ സമൂഹത്തിന്റെ മൊത്തത്തിലുള്ള ക്ഷേമം ഉറപ്പുവരുത്തുന്നു.
- മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ കോടതിയെ സമീപിക്കാം, എന്നാൽ നിർദ്ദേശക തത്വങ്ങൾ ലംഘിക്കപ്പെട്ടാൽ കോടതിയെ സമീപിക്കാൻ കഴിയില്ല.
- നിർദ്ദേശക തത്വങ്ങൾ നടപ്പാക്കുന്നത് എപ്പോഴും നിയമനിർമ്മാണത്തിലൂടെയാണ്.
- നിർദ്ദേശക തത്വങ്ങൾ ഗവൺമെന്റിന്റെ അധികാരങ്ങൾക്ക് പരിധി നിശ്ചയിക്കുന്നു.
Ai, iv
Bi, iii
Cഇവയൊന്നുമല്ല
Di, ii
