നീതി ആയോഗിനെ സംബന്ധിച്ച് താഴെ നൽകിയിരിക്കുന്നവയിൽ തെറ്റല്ലാത്ത പ്രസ്താവനകൾ
- ആസൂത്രണകമ്മിഷനുപകരം 2005ൽ നീതി ആയോഗ് നിലവിൽ വന്നു
- കേന്ദ്രഭരണപ്രദേശങ്ങളിലെ ലഫ് ഗവർണർമാർ നീതി ആയോഗിലെ അംഗങ്ങൾ ആയിരിക്കും
- നാഷണൽ ഇൻഡസ്ട്രി ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ എന്നതിന്റെ ചുരുക്കെഴുത്താണ് നീതി ആയോഗ്
- ആദ്യ യോഗം നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ നടന്നു
Aഎല്ലാം
B2, 4 എന്നിവ
C4 മാത്രം
D1, 3