App Logo

No.1 PSC Learning App

1M+ Downloads

നൈസർഗിക ജനന സിദ്ധാന്തത്തെ എതിർത്തിരുന്ന ശാസ്ത്രഞ്ജർ ഇവരിൽ ആരെല്ലമാണ്?

  1. ഫ്രാൻസിസ് റെഡ്ഡി
  2. സ്പല്ലൻസാനി
  3. ലൂയിസ് പാസ്ചർ

    Aഇവയെല്ലാം

    B2, 3 എന്നിവ

    Cഇവയൊന്നുമല്ല

    D1 മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    നൈസർഗിക ജനന സിദ്ധാന്തം

    • ജീവജാലങ്ങൾക്ക് ജൈവ പൂർവ്വികരില്ലാതെ ഉണ്ടാകാൻ കഴിയുമെന്നുള്ള ഒരു ആദ്യകാല ശാസ്ത്ര സിദ്ധാന്തം
    • 17-ാം നൂറ്റാണ്ടിൽ ഈ സിദ്ധാന്തം വളരെ പ്രചാരത്തിലായിരുന്നു
    • ഇത് പ്രകാരം ദ്രാവകങ്ങളിൽ നിന്നും മണ്ണിൽ നിന്നും ജീവികൾ ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെട്ടിരുന്നു.
    • ഫ്രാൻസിസ് റെഡ്ഡി, സ്പല്ലൻസാനി, ലൂയിസ് പാസ്ചർ എന്നിവർ ഈ സിദ്ധാന്തത്തെ ശക്തമായി എതിർത്തു

    Related Questions:

    ഏറ്റവും നീളംകൂടിയ ഇയോൺ
    During evolution, the first cellular form of life appeared before how many million years?
    Which food habit of Darwin’s finches lead to the development of many other varieties?
    Which of the following are properties of stabilizing selection?
    മെസോസോയിക് കാലഘട്ടത്തിലെ ജുറാസിക് കാലഘട്ടത്തെ കൃത്യമായി വിവരിക്കുന്ന സ്വഭാവസവിശേഷതകൾ ഏതാണ്?