പഞ്ചശീലതത്വങ്ങളിലെ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നത് ഏതെല്ലാം?
- ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക.
- സമത്വവും പരസ്പര സഹായവും പുലർത്തുക.
- സമാധാനപരമായ സഹവർത്തിത്വം പാലിക്കുക.
- രാജ്യത്തിന്റെ അതിർത്തിയും പരമാധികാരവും പരസ്പരം അംഗീകരിക്കുക.
- പരസ്പരം ആക്രമിക്കാതിരിക്കുക.
Aമൂന്ന് മാത്രം
Bഅഞ്ച് മാത്രം
Cഇവയെല്ലാം
Dഇവയൊന്നുമല്ല