പരാഗണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:
- പരാഗണം ജന്തുക്കൾക്കും സസ്യങ്ങൾക്കും ഇടയിലുള്ള മ്യൂച്വലിസത്തിന് ഉദാഹരണമാണ്.
- ഷഡ്പദങ്ങളാണ് ഏറെയും പരാഗണത്തിന് സഹായിക്കുന്നത്
- പൂവിന്റെയും പരാഗരേണുവിൻ്റെയും ഘടനയും സ്വഭാവവും പരാഗകാരിക്കനുസരിച്ചാണ് വ്യത്യാസപ്പെടുന്നത് .
A1, 2 എന്നിവ
B1, 3 എന്നിവ
C1 മാത്രം
Dഇവയെല്ലാം
