App Logo

No.1 PSC Learning App

1M+ Downloads

പരോക്ഷ ജനാധിപത്യമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ?

  1. ജനങ്ങൾ തെരഞ്ഞെടുക്കുന്ന പ്രതിനിധികൾ ജനങ്ങൾക്ക് വേണ്ടി ഭരണം നടത്തുന്ന ജനാധിപത്യരീതി
  2. ഇന്ത്യ പ്രതിനിത്യ ജനാധിപത്യത്തിനുദാഹരണമാണ്

    Ai മാത്രം ശരി

    Bii മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    പരോക്ഷ ജനാധിപത്യo ജനങ്ങൾ തെരഞ്ഞെടുക്കുന്ന പ്രതിനിധികൾ ജനങ്ങൾക്ക് വേണ്ടി ഭരണം നടത്തുന്ന ജനാധിപത്യരീതി ഇന്ത്യ പ്രതിനിത്യ ജനാധിപത്യത്തിനുദാഹരണമാണ്


    Related Questions:

    തെരെഞ്ഞെടുപ്പ് ധര്മങ്ങളിൽ ശരിയായത് ?

    1. ഗവണ്മെന്റുകൾ രൂപീകരിക്കുന്നു
    2. എല്ലാവര്ക്കും പ്രാധിനിത്യം നൽകുന്നു
    3. ഭരണകർത്താക്കളെ വളർത്തിയെടുക്കുന്നു
    4. വോട്ടർമാരെ ബോധവൽക്കരിക്കുന്നു
    5. ജനാധിപത്യം ശക്തിപ്പെടുത്തുന്നു
      കേരള നിയമസഭയുടെ ആസ്ഥാനം ?

      ഇംഗ്ലണ്ടിൽ നിന്ന് രൂപം കൊണ്ട സംവിധാനങ്ങൾ ശരിയായത് ?

      1. തിരഞ്ഞെടുപ്പ്
      2. ജനപ്രതിനിധികളുടെ ഭരണം
      3. പാർലമെന്റ്
        "ജനങ്ങൾക്ക് ജനങ്ങളാൽ നടത്തപെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം "- ആരുടെ വാക്കുകൾ ?
        നിയമ സഭ ദിനമായി ആചരിക്കുന്നത് ?