App Logo

No.1 PSC Learning App

1M+ Downloads

പെരിയാർ നദിയെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. കേരളത്തിലെ ഏറ്റവും നീളം കൂടിയതും 'കേരളത്തിൻ്റെ ജീവരേഖ' എന്നും അറിയപ്പെടുന്ന നദി.
  2. പൗരാണിക കാലത്ത് ബാരിസ് (Baris) എന്ന പേരിൽ അറിയപ്പെട്ടിരുന്നു.
  3. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ തമിഴ്‌നാട്ടിലെ സുന്ദരമലയിലെ ശിവഗിരിക്കുന്നുകളിൽ നിന്നാണ് ഈ നദി ഉത്ഭവിക്കുന്നത്.
  4. മുതിരപ്പുഴ ഈ നദിയുടെ പോഷക നദിയാണ്.

    Aii, iii ശരി

    Bഎല്ലാം ശരി

    Cii, iv ശരി

    Di, iii, iv ശരി

    Answer:

    D. i, iii, iv ശരി

    Read Explanation:

    പെരിയാർ നദിയെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ :

    1. കേരളത്തിലെ ഏറ്റവും നീളം കൂടിയതും 'കേരളത്തിൻ്റെ ജീവരേഖ' എന്നും അറിയപ്പെടുന്ന നദി.

    3. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ തമിഴ്‌നാട്ടിലെ സുന്ദരമലയിലെ ശിവഗിരിക്കുന്നുകളിൽ നിന്നാണ് ഈ നദി ഉത്ഭവിക്കുന്നത്.

    4. മുതിരപ്പുഴ ഈ നദിയുടെ പോഷക നദിയാണ്.

    2. പൗരാണിക കാലത്ത് ബാരിസ് (Baris) എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി പമ്പ

    Related Questions:

    പയസ്വിനി എന്നറിയപ്പെടുന്ന നദി ഏതാണ് ?
    Which of the following rivers are east flowing ?
    Gayathripuzha is the tributary of ?
    കൊട്ടിയൂർ വന്യജീവിസങ്കേതത്തിലൂടെ ഒഴുകുന്ന നദി:
    മാർത്താണ്ഡവർമ്മ പാലം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?