App Logo

No.1 PSC Learning App

1M+ Downloads

ഫത്തഹദൽ മുബീൻ എന്ന അറബി കാവ്യത്തെപ്പറ്റി താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവഏതെല്ലാം?

  1. കവി ഖാസി മുഹമ്മദ് എഴുതി
  2. സാമൂതിരി രാജാവിനെ പ്രകീർത്തിക്കുന്ന പരാമർശം ഉണ്ട്
  3. കേരളത്തിലെ ജാതിവ്യവസ്ഥ വിവരിക്കുന്നു
  4. പതിനേഴാം നൂറ്റാണ്ടിൽ എഴുതിയ കാവ്യം

    Aഒന്നും മൂന്നും ശരി

    Bരണ്ട് മാത്രം ശരി

    Cഒന്നും രണ്ടും ശരി

    Dമൂന്നും നാലും ശരി

    Answer:

    C. ഒന്നും രണ്ടും ശരി

    Read Explanation:

    ഖാസി മുഹമ്മദ് രചിച്ച ഫത്ത്ഹുൽ മുബീൻ എന്ന കാവ്യത്തിന്റെ തലക്കെട്ടിന്റെ അർത്ഥം - വ്യക്തമായ വിജയം


    Related Questions:

    പൊന്നാനി ഉടമ്പടി ഒപ്പിട്ട വർഷം ?
    Kerala was a part of the ancient Tamilakam, ruled by the :
    Tuhafat Ul Mujahideen written by :
    മധ്യകാല കേരളത്തിൽ താഴ്ന്ന ജാതിക്കാർക്ക് മാത്രം നല്കിയിരുന്ന ശിക്ഷയായിരുന്നു ശരീരത്തിലുടെ ഇരുമ്പുപാര അടിച്ചുകയറ്റി ദിവസങ്ങളോളം മരത്തിൽ കെട്ടിയിട്ട് കൊല്ലുകഎന്നത്. ഈ ശിക്ഷ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് ?
    ഭക്തിപ്രസ്ഥാന സമ്പ്രദായം അറിയപ്പെട്ടിരുന്നത് ?