App Logo

No.1 PSC Learning App

1M+ Downloads

ഫയർവാളുകൾക്ക് ഉദാഹരണം ഏവ :

  1. പാക്കറ്റ് ഫയർവാൾസ്
  2. സ്റ്റേറ്റ് ഫുൾ ഫയർവാൾസ്
  3. ആപ്ലിക്കേഷൻ ലയർ ഫയർവാൾസ്
  4. പ്രോക്സി ഫയർ വാൾസ്

    Aമൂന്നും നാലും

    Bഒന്നും രണ്ടും

    Cമൂന്ന് മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    • ഒരു പ്രൈവറ്റ് നെറ്റ് വർക്കിലേക്കോ നെറ്റ് വർക്കിൽ നിന്നോ അനധികൃതമായി ഇടപെടലുകൾ ഉണ്ടാകുന്നതിനെ പ്രതിരോധിക്കുന്ന സംവിധാനം - ഫയർവാൾ
    • വിവിധതരം ഫയർവാളുകൾ :-
      • പാക്കറ്റ് ഫയർവാൾസ്
      • സ്റ്റേറ്റ് ഫുൾ ഫയർവാൾസ്
      • ആപ്ലിക്കേഷൻ ലയർ ഫയർവാൾസ്
      • പ്രോക്സി ഫയർ വാൾസ്

     


    Related Questions:

    Expansion of MIPS is
    ALU stands for ______________
    സൂപ്പര്‍കമ്പ്യൂട്ടറുകൾ ആദ്യമായി അവതരിപ്പിച്ചത് എപ്പോഴാണ്?
    ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ?
    Technology used in fourth generation computers is