ഫ്ലാറ്റ് പാനൽ മോണിറ്ററുകളെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ലാപ്ടോപ്പുകളിൽ ഉപയോഗിക്കപ്പെടുന്നു
- CRT മോണിറ്ററുകളെക്കാൾ കനവും,ഭാരവും കുറവ്
- CRT മോണിറ്ററുകളെക്കാൾ കൂടുതൽ ഉർജ്ജം ഉപയോഗിക്കുന്നതിനാൽ കൂടുതൽ ചൂട് സൃഷ്ടിക്കുന്നു
Ai, ii ശരി
Bii മാത്രം ശരി
Cii തെറ്റ്, iii ശരി
Dഎല്ലാം ശരി