App Logo

No.1 PSC Learning App

1M+ Downloads

ബീജോല്പാദന നളികകളുടെ ആന്തര ഭിത്തിയിൽ കാണുന്ന കോശങ്ങൾ ഏവ ?

  1. പുംബീജ ജനക കോശങ്ങൾ
  2. സെർട്ടോളി കോശങ്ങൾ
  3. എപ്പിഡിഡിമിസ്
  4. അന്തർഗമന കോശങ്ങൾ

    A1, 2 എന്നിവ

    Bഎല്ലാം

    C2 മാത്രം

    D1 മാത്രം

    Answer:

    A. 1, 2 എന്നിവ

    Read Explanation:

    പ്രായപൂർത്തി ആയ ആളുടെ വൃഷ്ണങ്ങൾ ദീർഘ ഗോളാകൃതിയിലുള്ളതാണ് .

    വൃഷ്ണങ്ങളെ ആവരണം ചെയ്ത കൊണ്ട് കട്ടികൂടിയ അവരണം കാണുന്നു.ഓരോ വൃഷ്ണത്തിലും ഏകദേശം 250 അറകൾ കാണുന്നു.ഇതിനെ വൃഷ്ണന്ദര അറകൾ /ഇതളുകൾ എന്ന് പറയുന്നു.ഓരോ ഇതളിലും ചുറ്റി പിണഞ്ഞ കിടക്കുന്ന 1-3വരെ ബീജോല്പാദന നാളികകൾ കാണുന്നു.ഓരോ ബീജോല്പാദന നളികകളുടെ ആന്തര ഭിത്തിയിൽ 2 തരത്തിലുള്ള കോശങ്ങൾ ഉണ്ട്.പുംബീജ ജനക കോശങ്ങളും സെർട്ടോളി കോശങ്ങളും


    Related Questions:

    വിള്ളലിൻ്റെ ഫലമായി രൂപം കൊള്ളുന്ന കോശങ്ങളുടെ ഗോളാകൃതിയിലുള്ള ഘടനയുടെ പേരെന്താണ്?
    The regions outside the seminiferous tubules are called

    "സഹേലി" യുടെ സത്യമെന്താണ്?

    (i) ലഖ്‌നൗവിലെ CDRI-ൽ വികസിപ്പിച്ചെടുത്തു

    (ii) ഒരു സ്റ്റിറോയിഡൽ തയ്യാറെടുപ്പ് അടങ്ങിയിരിക്കുന്നു

    (iii) "ഒരിക്കൽ ദുർബലമായ" ഗുളിക

    (iv) നിരവധി പാർശ്വഫലങ്ങൾ

    (v) ഉയർന്ന ഗർഭനിരോധന മൂല്യം

    (vi) വളരെ കുറച്ച് പാർശ്വഫലങ്ങൾ മൂല്യം

    (vii) കുറഞ്ഞ ഗർഭനിരോധന മൂല്യം


    റേഡിയൽ വിള്ളൽ (Radial cleavage) സാധാരണയായി ഏത് ജീവികളിലാണ് കാണപ്പെടുന്നത്?
    ഗർഭനിരോധന ഗുളികയിലെ പ്രോജസ്റ്ററോൺ എന്ത് ചെയ്യുന്നു ?