ഭരണപരമായ ഏകപക്ഷീയതയ്‌ക്കെതിരായ ഭരണഘടനാ നിയമ പരിഹാരങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- ഭരണഘടനയുടെ അനുഛേദം 32(2) പ്രകാരം സുപ്രീം കോടതിക്ക് Habeas Corpus Certiorari, Mandamus, Prohibition, Que warranto തുടങ്ങിയ റിട്ടുകളോ അനുയോജ്യമായ നിർദ്ദേശങ്ങളോ പുറപ്പെടുവിക്കാൻ ഭരണഘടന അധികാരം നൽകുന്നുണ്ട്.
- ഭാരതത്തിന്റെ ഭൂപ്രദേശത്തിനുള്ളിലുള്ള ഏതെങ്കിലും കോടതിയോ, ട്രൈബ്യൂണലോ പുറപ്പെടുവിക്കുന്ന Judgment/ decree/determination/ sentence/order എന്നിവയ്ക്കെതിരെ ഭരണഘടനയുടെ 136-ാം അനുഛേദം പ്രകാരം സുപ്രീം കോടതിയിൽ SLP (Special Leave to Appeal) നൽകാൻ കഴിയും.
Ai മാത്രം
Bഇവയൊന്നുമല്ല
Cii മാത്രം
Dഇവയെല്ലാം