മംഗളോയ്ഡ് വിഭാഗങ്ങളുടെ സവിശേഷതകളിൽ ശരിയായവ തിരഞ്ഞെടുക്കുക :
- വിടർന്ന മൂക്ക്
- ഉയരക്കുറവ്
- കൺപോളകളുടെ മടക്ക്
- ഇളം ചുവപ്പ്, വെളുപ്പ് നിറം
Aഒന്നും മൂന്നും ശരി
Bരണ്ട് മാത്രം ശരി
Cരണ്ടും മൂന്നും ശരി
Dമൂന്ന് തെറ്റ്, നാല് ശരി
മംഗളോയ്ഡ് വിഭാഗങ്ങളുടെ സവിശേഷതകളിൽ ശരിയായവ തിരഞ്ഞെടുക്കുക :
Aഒന്നും മൂന്നും ശരി
Bരണ്ട് മാത്രം ശരി
Cരണ്ടും മൂന്നും ശരി
Dമൂന്ന് തെറ്റ്, നാല് ശരി
Related Questions:
IUCN റെഡ് ഡാറ്റ ലിസ്റ്റ് കണക്ക് പ്രകാരം ശരിയായ പ്രസ്താവന ഏതാണ് ?
1) 37400 ൽ അധികം സ്പീഷിസുകൾ വംശനാശ ഭീഷണിയിലാണ്
2) സസ്തനികളിൽ 26 % വംശനാശ ഭീഷണി നേരിടുന്നു
3) ഉഭയജീവികളിൽ 41% വംശനാശ ഭീഷണി നേരിടുന്നു