Challenger App

No.1 PSC Learning App

1M+ Downloads

മംഗോളിയൻ സാമ്രാജ്യമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായതിനെ കണ്ടെത്തുക:

1.ചെങ്കിസ്ഖാൻ ആണ് മംഗോളിയൻ സാമ്രാജ്യം സ്ഥാപിച്ചത്.

2.ഇദ്ദേഹം നടപ്പിലാക്കിയ തപാൽ സമ്പ്രദായം കൊറിയർ എന്ന പേരിൽ അറിയപ്പെട്ടു.

Aഒന്നു മാത്രം ശരി

Bരണ്ടു മാത്രം ശരി

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Read Explanation:

മംഗോൾ സാമ്രാജ്യത്തിന്റെ സ്ഥാപകനും ആദ്യത്തെ ഗ്രേറ്റ് ഖാനും (ഭരണാനാധികാരി) ചക്രവർത്തിയും ആയിരുന്നു മംഗോൾ വംശജനായ ചെങ്കിസ് ഖാൻ.കുതിരകളെ ഉപയോഗിച്ച് ഇദ്ദേഹം നടപ്പിലാക്കിയ തപാൽ സമ്പ്രദായം കൊറിയർ എന്ന പേരിൽ അറിയപ്പെട്ടു.


Related Questions:

കോൺസ്റ്റാൻഡിനോപ്പിളിന്റെ ഇപ്പോഴത്തെ പേര് :
പ്രവാചകൻ മുഹമ്മദ് നബി ജനിച്ച വർഷമേത് ?
ഏത് നദിക്കരയിലാണ് ബാഗ്ദാദ് നഗരം സ്ഥിതി ചെയ്യുന്നത് ?
താഴെ കൊടുത്തിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?
മെഡിറ്ററേനിയൻ കടലിനേയും കരിങ്കടലിനെയും വേർതിരിക്കുന്ന സമുദ്ര ഭാഗം ഏത് ?